മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ടിഷ്യു കൾച്ചർ വാഴത്തൈകളുടെ വിതരണം ഇന്ന് രാവിലെ 11ന് ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. സ്വർണ്ണമുഖി, ഏത്തൻ തുടങ്ങിയ ഗുണമേന്മയുള്ള തൈകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക.