ചേപ്പാട് : ഏവൂർ വടക്ക് ഒൻപതാം വാർഡിൽ വിജയഭവനിൽ ശിവദേവൻനായരുടെ (റിട്ട.തപാൽ വകുദോഗ് സ്ഥൻ ) ഭാര്യ രാജമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയകുമാർ, ബിന്ദു. മരുമക്കൾ: ജയലക്ഷ്മി, രാധാകൃഷ്ണൻ. സഞ്ചയനം ഞായർ രാവിലെ 9 ന്