
മാവേലിക്കര : തെക്കേക്കര ചൂരല്ലൂർ ഗോകുലം വീട്ടിൽ എസ്.ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ കെ.സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ: എസ്.കാർത്തിക, അഡ്വ.ജി.ഹരിശങ്കർ (സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം, കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്, ജില്ലാ ജൈവ കാർഷിക സഹകരണസംഘം പ്രസിഡന്റ്, മാവേലിക്കര അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ, മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ്), ജി.രാജേഷ് (കൺസ്യൂമർ ഫെഡ്). മരുമക്കൾ: കെ.ഗോപകുമാർ, ടി.ആർ.രേഖ (അദ്ധ്യാപിക, പി.കെ.കെ.എം എച്ച്.എസ്.എസ്, കായംകുളം), പ്രിയ കൃഷ്ണൻ (തെക്കേക്കര സർവീസ് സഹകരണ ബാങ്ക്). സഞ്ചയനം 22ന് രാവിലെ 9ന്.മുൻ മന്ത്രി ജി.സുധാകരൻ,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.