ആലപ്പുഴ : പാതിരപ്പള്ളി ലതാ സദനത്തിൽ പരേതനായ കുഞ്ഞൻ കുറുപ്പിന്റെ ഭാര്യ ലീലമ്മ (87) നിര്യാതയായി. മക്കൾ : രമാദേവി, രഘുനാഥ്, ലതാദേവി, ജയലക്ഷ്മി. മരുമക്കൾ :ഗോപാലകൃഷ്ണൻ, മിനി രഘുനാഥ്, വിജയകുമാർ. സഞ്ചയനം 24 ന് രാവിലെ 9 ന്.