
തുറവൂർ: എക്സൈസ് റിട്ട. പ്രിവന്റീവ് ഓഫീസർ എഴുപുന്ന കാവാലത്ത് കെ.കെ.മുഹമ്മദ് കുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ:നൂർജഹാൻ, അബ്ദുൽ സത്താർ (എസ്.ഐ. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ), മുംതാസ്. മരുമക്കൾ: നാസർ ,സെമീന , മസൂദ് (റിട്ട.എസ്.ഐ. എക്സൈസ്) .