കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മൂന്നാം നമ്പർ കാവാലം നാരകത്ര ശാഖായോഗം ഭാരവാഹികളായി​ പി.റെജി പത്തിൽ (പ്രസിഡന്റ്), എ.ജി. പ്രകാശ് (വൈസ് പ്രസിഡന്റ്),പി.ആർ.ഹരിദാസ് ( സെക്രട്ടറി), ഹരികൃഷ്ണൻ ചിറയിൽ (യൂണിയൻ കമ്മി​റ്റി അംഗം), വി.എസ്.ഋഷികേശൻ, ടി​.പ്രകാശ്, പി.സി.ബൈജു, കെ.ആർ.രാജേഷ് , കെ.പി.ശിശുപാലൻ , എൻ.കെ.ശിവൻകുട്ടി, സദാനന്ദൻ (മാനേജിംഗ് കമ്മറ്റിയംഗങ്ങൾ) എന്നി​വരെ തിരഞ്ഞെടുത്തു