ചാരുംമൂട് : നൂറനാട് പണയിൽ പടിഞ്ഞാറെ വാലേത്ത് (ശ്രീജ ഭവനം) പരേതനായ നാരായണൻ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (99) നിര്യാതയായി. മകൻ : ശ്രീധരൻ പിള്ള. സഞ്ചയനം 25 ന് രാവിലെ 8 ന്.