അമ്പലപ്പുഴ : കരൂർ തെക്കേമുണ്ടയ്ക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ എൽ.പൊന്നമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിജ, മനോജ്കുമാർ, റാണി. മരുമക്കൾ: രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, പ്രീതി, കൃഷ്ണകുമാർ.