a

മാവേലിക്കര : തെക്കേക്കര കുറത്തികാട് കമലാ നിവാസിൽ രാമനാഥൻ ആചാരിയുടെ ഭാര്യ കെ.കമലമ്മ (78) നിര്യാതയായി. മകൾ: രേഖാ ലക്ഷ്മി (ബിവറേജസ് കോർപറേഷൻ ഉദ്യോഗസ്ഥ). മരുമകൻ- പരേതനായ സാബു ഭാസ്കർ.