ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വടക്കുംമുറി മറ്റവന തയ്യിൽവീട്ടിൽ പരേതനായ ലോനന്റെ മകൻ ജേക്കബ് (48) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ജെസി ജേക്കബ്. മക്കൾ:അഷ്ബിൻ,ആൾഡ്രിൻ.