jej

ഹരിപ്പാട്: മഹാദേവികാട് തെക്കേപടന്നയിൽ അനിൽ കുമാർ (50)നിര്യാതനായി. മാതാവ്: രാധ, ഭാര്യ: ബിന്ദു, മക്കൾ: ദേവനന്ദൻ, അഭിനന്ദ. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്.