ആലപ്പുഴ: ആലപ്പുഴ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രതിനിധി സമ്മേളനം 23ന് ഉച്ചയ്ക്ക് 2.30ന് ഡി.സി.സി ഓഫീസിൽ ചേരുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി തോമസ് ആന്റണി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആനി വർഗീസ് അദ്ധ്യക്ഷത വഹിക്കും.