ആലപ്പുഴ : ഭാഷ പണ്ഡിതനും മികച്ച അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന ഡോ. സ്‌കറിയ.സക്കറിയയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം ) സംസ്‌കാരവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അനുശോചനം രേഖപ്പെടുത്തി.ഭാഷകളുടെ താരതമ്യ പഠനത്തിൽ മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വേർപാട് വൈജ്ഞാനിക മേഖലയിൽ വലിയ നഷ്ടമാണെന്ന് അഡ്വ. പ്രദീപ് കൂട്ടാല അഭിപ്രായപ്പെട്ടു.