ആലപ്പുഴ : എസ്.എൽ പുരം മാരാരിക്കുളം വടക്ക് പഞ്ചായത്ത് ലക്ഷ്മികൃപയിൽ എൻ.രാജലക്ഷ്മി (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : രേഖ,സുമ,സുജാത,ശശികല,വിനോദ് കുമാർ. മരുമക്കൾ: ഓമനക്കുട്ടൻ,രാജൻ,വേണുഗോപാൽ,മോഹനൻ,ഗീതാമണി.