obit

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കായിപ്പുറം കാരയ്ക്കാപള്ളിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി.മക്കൾ:സുധാകരൻ,ലീല,ടി.കുഞ്ഞുമോൻ (മുൻസിഫ്‌ കോടതി,ചേർത്തല,കായിപ്പുറം സൗഹൃദ വേദി വായനശാല പ്രസിഡന്റ്).മരുമക്കൾ:ഐഷ,രജനി,പരേതനായ രാജൻ .