ആലപ്പുഴ: നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് പാടശേഖര സമിതികളുടെ സംഘടനയായ ഐക്യ കുട്ടനാട് നെല്ല് ഉത്പാദക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് കളക്‌ടറേറ്റ് മാർച്ച് നടക്കും.