aloshiyus

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡിൽ മേടാരത്ത് വീട്ടിൽ അലോഷ്യസ് (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കാട്ടിൽ സെന്റ് മൈക്കിൾസ് ഫെറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (അങ്കണവാടി ടീച്ചർ). മക്കൾ: അലീഷ്യ, അഖില. മരുമകൻ: റോഷൻ