savi

അടൂർ: അമ്മകണ്ടകര ചാങ്ങയിൽ പുത്തൻവീട്ടിൽ പരേതനായ സംഗീതാദ്ധ്യാപകൻ നാരായണൻ ഉണ്ണിത്താന്റെ ഭാര്യ റിട്ട. അദ്ധ്യാപിക സാവിത്രി അമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗിരിജക്കുഞ്ഞമ്മ,വിജയചന്ദ്രൻ ഉണ്ണിത്താൻ (റിട്ട. സംഗീത അദ്ധ്യാപകൻ) ഗീതക്കുഞ്ഞമ്മ, ഗംഗാദേവിക്കുഞ്ഞമ്മ, പരേതയായ ഗോപികക്കുഞ്ഞമ്മ. മരുമക്കൾ :പരേതനായ ഭാർഗവൻ നായർ, സതീദേവി, സി .ഡി വിജയൻ ഉണ്ണിത്താൻ, രാമനാഥൻ ഉണ്ണിത്താൻ, രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.