k

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര പടിഞ്ഞാറ്റെക്കര പടീറ്റതിൽ പരേതനായ ശിവദാസന്റെ ഭാര്യ കാദംബരി (76) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന്. മക്കൾ : വസന്തകുമാർ, ജയന്തി, ജയകുമാർ. മരുമക്കൾ: ലീല, രഘുനാഥ്, ബിന്ദു. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.