ആലപ്പുഴ : ലൈബ്രറി കൗൺസിൽ തെക്കേക്കര മേഖലാ കമ്മിറ്റിയുടെയും പുന്നമുട് പബ്ളിക് ലൈബ്രറി വിമുക്തി ക്ളബിന്റെയും നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സെമിനാർ 23 ന് വൈകിട്ട് 4 ന് നടക്കും. വി.സുനിൽകുമാർ,​കൊച്ചുവീട്ടിൽ സ്വാഗതം പറയും.ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പ്രൊഫ.ടി.എം.സുകുമാരബാബു​ ഉദ്ഘാടനം ചെയ്യും.പുന്നമൂട് പബ്ളിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു ​ മോ‌ഡറേറ്രറാകും. എക്സൈസ് പ്രിവെന്റീവ് ഓഫീസർ സജികുമാർ മുഖ്യപ്രഭാഷണം നടത്തും.കളക്കാട്ട് ഗംഗാധര പണിക്കർ (മുഖ്യാതിഥിയാകും.​