അമ്പലപ്പുഴ : തകഴി സരസ്വതീ മന്ദിരത്തിൽ (പനയ്ക്കൽ) റിട്ട.സുബേദാർ പി.കെ.ചന്ദ്രശേഖരൻ നായർ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ :കമലമ്മ. മക്കൾ: കെ.ഉഷ, കെ.സ്മിത. മരുമക്കൾ: സേതുമാധവൻ, സന്തോഷ്