മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് നടനീളം പാലാഴിയിൽ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമനയമ്മ. മക്കൾ: ജി.ഗോപകുമാർ, ജി. ജിഷ്ണു. മരുമക്കൾ: മഞ്ജു, രവിത.