തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിൽ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ 8 ന് ശ്രീബലി, 11 ന് ആയില്യംപൂജ , 11.10 ന് നാമസങ്കീർത്തന ലഹരി, 12 ന് നവ കലശാഭിഷേകം, ഉച്ചയ്ക്ക്12.30 ന് കലാമണ്ഡലം പാർവതി വർമ്മയുടെ ഓട്ടൻതുള്ളൽ, 1.30 ന് വയലിൽ സോളോ , 2.30 ന് ദേവഗാനാമൃതം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, രാത്രി 7 ന് ഡോ.എടനാട് രാജൻ നമ്പ്യാരുടെ പാഠകം, 8 ന് നൃത്തനൃത്യങ്ങൾ, 9.30 ന് വിളക്ക്, 10.30 ന് വാരനാട് ശ്രീമൂകാംബിക ദേവി കഥകളിയോഗത്തിന്റെ മേജർ സെറ്റ് കഥകളി, കഥ : അർജ്ജുന വിഷാദവൃത്തം.