മാവേലിക്കര: ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് 20ന് രാവിലെ 10ന് നടക്കും. പരിപാടിയിൽ പൊതുജനങ്ങളുടെ വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പരാതികളിൽ തുടർ നടപടി സ്വീകരിക്കുകയും തീർപ്പു കൽപ്പിക്കുകയും ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.