ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷനും തുറവൂർ റെയിൽവേ സ്റ്റേഷനുമിടയിലെ ഒറ്റപ്പുന്ന ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടു മുതൽ 22 വൈകിട്ട് അഞ്ചുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.