m
കേരള പ്രവാസി സംഘം മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ലോക കേരള സഭാ അംഗം തയ്യിൽ ഹബീബിന് അംഗത്വം നൽകി സംസ്ഥാന കമ്മിറ്റി അംഗം ഷാജി അറഫാ നിർവ്വഹിക്കുന്നു

അമ്പലപ്പുഴ: കേരള പ്രവാസി സംഘം മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ലോക കേരള സഭാ അംഗം തയ്യിൽ ഹബീബിന് അംഗത്വം നൽകി സംസ്ഥാന കമ്മിറ്റി അംഗം ഷാജി അറഫാ നിർവ്വഹിച്ചു .ജില്ലാ പ്രസിഡൻ്റ് പി.ടി. മഹേന്ദ്രൻ, സെക്രട്ടറി ,കെ. എൻ. മോഹനകുമാർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ,അജയൻ ഇല്ലിച്ചിറ, ബി .ഉദയഭാനു , ബി .ശ്രീകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി. സുദർശനൻ, എ .റഷീദ് ,എ. സുഗുണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു