മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മേനാമ്പള്ളി 377ാം നമ്പർ ശാഖ ഭാരവാഹികളായി ദേവരാജൻ.എൻ (പ്രസിഡന്റ്), പ്രമോദ് (വൈസ് പ്രസിഡന്റ്), സജിത്ത് (സെക്രട്ടറി), അജയൻ (യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.