ചാരുംമൂട്: കൊട്ടയ്ക്കാട്ട്ുശ്ശേരി മനോജ് ഭവനത്തിൽ ഭാർഗവൻ (74) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സിന്ധു, മനോജ്. മരുമക്കൾ : ദിലീപ് കുമാർ, തുഷാര സഞ്ചയനം ഞായർ രാവിലെ 8 ന്.