obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 8ാം വാർഡിൽ വെറുങ്ങിൻ ചുവട് അഖിൽ നിവാസിൽ ചന്ദ്രബാബു (56) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: പ്രീതി.മക്കൾ:അഖിൽ ബാബു,അരുൺ ബാബു.