മാരാരിക്കുളം : ആര്യാട് പഞ്ചായത്ത് 5ാം വാർഡ് ഗുരുപുരം കാമത്തുശേരി കെ.കെ.പ്രഭാകരൻ (63) നിര്യാതനായി. വാട്ടർ ട്രാൻസ്പോർട്ടിലെ റിട്ട.സ്റ്റേഷൻമാസ്റ്ററായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:നിർമ്മല.മകൾ:ഐശ്വര്യ.