s

മാവേലിക്കര- കോയിപ്പള്ളികാരാഴ്മ ആനന്ദ ഭവനത്തിൽ പരേതനായ ആനന്ദന്റെ ഭാര്യയും ചെട്ടികുളങ്ങര സേവാശ്രമത്തിന്റെ നേതൃത്വത്തിൽ അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കായുള്ള ശാരദാ മഠം ആശ്രമത്തിലെ അന്തേവാസിയുമായ ഉമാദേവി (അമൃതേശ്വരീ ദേവി-84) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3.30 ന് അഞ്ചൽ ശാരദാമഠത്തിൽ.