വള്ളികുന്നം: അമൃത ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. നൂറനാട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ സി. സുനിൽക്കുമാർ ക്ലാസ് നയിക്കും.