ചേർത്തല:കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക അസ്ഥി ക്ഷയദിനത്തോടനുബന്ധിച്ച് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി അസ്ഥി ധാതു സാന്ദ്രത ടെസ്റ്റ് നടത്തും. രജിസ്ട്രേഷന് : 9072 779 779,0478 2832300.