ഹരിപ്പാട് : ശ്രീനാരായണ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് ഗ്രന്ഥശാല ഹാളിൽ ലഹരി വിമുക്തി ബോധവത്കരണം നടത്തും. കാർത്തികപ്പള്ളി എക്സൈസ് ഓഫീസ് വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ ജി.ജയകൃഷ്ണൻ ക്ലാസ് നയിക്കും.