ചേർത്തല: സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ക്ലാർക്ക്,കാഷ്യർ, അസിസ്റ്റന്റ് സെക്രട്ടറി തസ്തികകളിലേയ്ക്കും കേരള പി.എസ്.സി നടത്തുന്ന കേരള ബാങ്കിലെ വിവിധ തസ്തികകളിലേയ്ക്കുമുള്ള തീവ്ര പരീക്ഷാ പരിശീലനം റഗുലർ/സൺഡേ/ഓൺലൈൻ ബാച്ചുകളിൽ ആരംഭിക്കുന്നു.ഫോൺ:9567761007,9947231007.