മാരാരിക്കുളം : ശ്രീമഹാദേവക്ഷേത്രത്തിൽ ശനി മഹാപ്രദോഷപൂജയും ഋഷഭവാഹന എഴുന്നള്ളിപ്പും നാളെ നടക്കും.

വൈകിട്ട് 5 ന് സഹസ്രനാമജപം, 7 ന് വിശേഷാൽ ദീപാരാധന,​ചുറ്റുവിളക്ക് , തുടർന്ന് നൃത്തനൃത്യങ്ങൾ,രാത്രി 8ന് ഋഷഭവാഹനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ നടക്കും.