1

കുട്ടനാട് : വെളിയനാട് 12ാം വാർഡ് ചോനിത്ര വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ അമ്മിണി (64) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വെളിയനാട് ശാന്തി കവാടത്തിൽ. മക്കൾ: രാജേഷ്, രാജീവ്, സുരേഷ്. മരുമക്കൾ : സ്മിത, സീനു, രേഷ്മ.