v
കെ.വിമലമ്മ പണിക്കത്തി

കാപ്പിൽമേക്ക് : നാഗംപറമ്പിൽ വീട്ടിൽ പരേതനായ എൻ.വാസുദേവൻ ചാന്ദാരുടെ ഭാര്യ കെ.വിമലമ്മ പണിക്കത്തി (97)​ നിര്യാതയായി. മക്കൾ: വി.ചന്ദ്രനാഥ് (മുൻ പഞ്ചായത്ത് പ്രസിഡന്റ്),​പരേതനായ വി.ഇന്ദ്രനാഥ് (കുട്ടൻ,റി​ട്ട.സി​.ആർ.പി​.എഫ്)​​,​വി.വത്സല കുമാരി,​വി.സോമനാഥ് (എക്സ് സർവീസ്)​,​വി.ആനന്ദകുമാരി (റി​ട്ട.എച്ചങ്ങഎസ്.എ, എ.വി​.എം.എച്ച്.എസ്)​,​വി.വിജയകുമാരി,​എൻ.വി.ശശികല (ബേബി​). മരുമക്കൾ: ഗീത,​പ്രസന്നകുമാരി,​പരേതനായ പി.എൻ.കരുണാകരൻ,​ശ്രീകുമാരി,​സുരേന്ദ്രൻ,​സഞ്ജയൻ,​ബാബു. സഞ്ചയനം 27 ന്രാവി​ലെ 8ന്.