മുതുകുളം വടക്ക്: ചൂളത്തെരുവ് വിരുത്തിൽ കണ്ടത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ പൊന്നമ്മ (74) നിര്യാതയായി.മക്കൾ:സജീവൻ,ജിജി,മനോജ്. മരുമക്കൾ:ആശ,സുരേഷ്,ചിപ്പി.സഞ്ചയനം 27 ന് രാവിലെ 9ന്.