ഞക്കനാൽ: ചാത്തവനയിൽ രാമചന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചാത്തവന കുടുംബവീട്ടിൽ. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മായ(യു.എസ്.എ),ഷൈലജ (യു.എ.ഇ). മരുമക്കൾ: ശ്യാം സുന്ദർ (യു.എസ്.എ), ശരവണൻ ( യു.എ.ഇ). സഞ്ചയനം 25 ന് രാവിലെ 8ന്.