കണ്ടല്ലൂർ വടക്ക് : കമല ഭവനത്തിൽ കമലമ്മ (85) നിര്യാതയായി. മകൻ:ഹരികുമാർ. മരുമകൾ : ശ്രീകല. സഞ്ചയനം 14 ന് രാവിലെ 8ന്.