
ആലപ്പുഴ. പഴവീട് ശക്തി ഹൗസിൽ രാജേന്ദ്രനാഥൻ നായർ (81,ശക്തി എന്റർപ്രൈസസ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വലിയ ചുടുകാട്ടിൽ. ഭാര്യ: നെടുമുടി രവി മന്ദിരത്തിൽ കനകമ്മ. മക്കൾ : ആർ.രാജേഷ് (ശക്തി പവർ ഇന്നോവേറ്റീവ്സ് ), കെ.ചന്ദന (യു.എ.സ് ). മരുമക്കൾ : ജയചന്ദ്രൻനായർ (യു.എസ് ), അനിതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.