nj

ആലപ്പുഴ : പുന്നമട നെടിയാപറമ്പിൽ എൻ.ജെ.സേവ്യർ (74 ബാബു, റിട്ട .മുൻസിപ്പൽ എ.ഇ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പുന്നമട സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ : ലിസി സേവ്യർ (റിട്ട.ഡി.ഐ.ജി, രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് ) . മക്കൾ : ടോണി, ടീന. മരുമകൻ :ആന്റണി.