ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് താമരശേരി വടക്കേഇല്ലം പരേതനായ നീലകണ്ഠ ശർമ്മയുടെ ഭാര്യ സരസ്വതി അന്തർജ്ജനം(85) നിര്യാതയായി.മകൻ:അനന്തകൃഷ്ണശർമ്മ.മരുമകൾ:ശ്രീലത.