ambala

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ നടുവിലെ മഠത്തിൽ പറമ്പിൽ വിഷ്ണുദാസ് (74) നിര്യാതനായി.ഭാര്യ: ശാന്തമ്മ. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ .