അമ്പലപ്പുഴ : നീർക്കുന്നം അപ്പക്കൽ ഹംസ (71) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10 ന് ഇജാബ പള്ളിയിൽ. ഭാര്യ : പരേതയായ ഉമൈബ .മക്കൾ: ബുഷ്‌റ, നദീറ, റജീന, റസീന. മരുമക്കൾ: ഷിഹാബ്, സവാദ്, ലത്തീഫ്, സജീർ.