usha

ഓച്ചിറ: വലിയകുളങ്ങര പണ്ടാരേത്ത് വീട്ടിൽ പ്രേംകുമാറിന്റെ ഭാര്യ ഉഷ (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. മകൻ: ദീപു. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. സഞ്ചയനം വ്യാഴം രാവിലെ 8ന്.