
ഹരിപ്പാട്: മുതുകുളം വാരണപ്പളളിൽ എൽ.പി. സ്‌കൂൾ റിട്ട.പ്രഥമാധ്യാപികയും എസ്. വേലായുധന്റെ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) ഭാര്യയുമായ മുതുകുളം തെക്ക് മൊഴിയാത്ത് ബംഗ്ലാവിൽ ഒ. ചിന്നമ്മ(79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സജീവ് ലാൽ, ശ്യാംലാൽ. മരുമക്കൾ: ഷൈല, ശ്രീജമോൾ.