photo

ചേർത്തല :മുഹമ്മ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കല്ലാപ്പുറം പുറത്തുവേലി ചിറയിൽ എം.എൻ. ഗംഗാധരൻ (73)നിര്യാതനായി. ഭാര്യ:ശോഭന.മക്കൾ:വിജി,മിനി,ബിസി,ബിജു.മരുമക്കൾ:അജിമോൻ,ബാബു,അനിക്കുട്ടൻ,ചിഞ്ചു.