gbc

ഹരിപ്പാട് : ഗവ. ബോയ്സ് ഹൈസ്കൂൾ ഹരിപ്പാട് റിട്ട. അദ്ധ്യാപകൻ പിലാപ്പുഴ തെക്ക് ചാങ്ങയിൽ രാമക്കുറുപ്പ് (94) നിര്യാതനായി. മക്കൾ: ശ്രീകുമാർ , ജയശ്രീ. മരുമക്കൾ : ദീപ, ഗിരീഷ് കുമാർ. സഞ്ചയനം ബുധനാഴ്ച.